february was the bloodiest month security forces kashmir since september<br />ഭീകരവാദം ഇല്ലാതാക്കുമെന്ന് അവകാശപ്പെട്ട് അധികാരത്തിലേറിയ മോദി സര്‍ക്കാരിന്‍റെ മുഖത്തേറ്റ അടിയായിരുന്നു പുല്‍വാമ ഭീകരാക്രമണം. ആക്രമണത്തില്‍ 44 സൈനീകരാണ് കൊല്ലപ്പെട്ടത്. മോദി സര്‍ക്കാരിന്‍റെ കാശ്മീര്‍ നയം പാളിയെന്നതിന്‍റെ തെളിവാണ് അതിര്‍ത്തിയിലെ സംഘര്‍ഷം എന്ന് പ്രതിപക്ഷം വിമര്‍ശങ്ങള്‍ ഉയര്‍ത്തി.<br />